ഒളിക്യാമറ വിവാദത്തിൽ യുഡീഫ് സ്ഥാനാർത്ഥി എം. കെ രാഘവന്റെ മൊഴി എടുത്തു. രണ്ട് പരാതിയിൽ ആണ് മൊഴി എടുത്തതത്.രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്.ചാനലും അന്വേഷണ പരിധിയിൽ ഉണ്ടാകുമെന്ന് എസ് പി വാഹിദ് പറഞ്ഞു.
എം. കെ രാഘവന്റെ മൊഴി എടുത്തു
By
April 8, 2019 8:53 am