Breaking News

പാലാ മാനത്തുരിൽ കാർ അപകടത്തിൽ 5 മരണം

പാലാ: പാലാ തൊടുപുഴ റോഡിൽ മാനത്തുരിൽ കാർ അപകടത്തിൽ 5 മരണം. കടനാട് സ്വദേശികൾ ആണ് മരിച്ചത്. ജോബിൻ കെ ജോർജ്ജ്,വിഷ്ണു രാജ്,സുധി ജോർജ്ജ്,ഉല്ലാസ്,പ്രമോദ് സോമൻ എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top