Breaking News

ശ്രീ​ധ​ന്യ സു​രേ​ഷി​നെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ആ​ദി​വാ​സി യു​വ​തി ശ്രീ​ധ​ന്യ സു​രേ​ഷി​നെ അ​ഭി​ന​ന്ദി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വു​മാ​ണ് ശ്രീ​ധ​ന്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

 


ഇ​താ​ദ്യ​മാ​യാ​ണ് കു​റി​ച്യ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള വ​നി​ത സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​ത്. സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ മ​ല​യാ​ള​മാ​യി​രു​ന്നു ശ്രീ​ധ​ന്യ​യു​ടെ പ്ര​ധാ​ന വി​ഷ​യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top