Kerala

ഒമ്പത്‌ ജില്ലകളില്‍ താപസൂചിക 54 ഡിഗ്രിക്ക് മുകളില്‍ ഉയരാം

ഒമ്പത്‌ ജില്ലകളില്‍ ബുധനാഴ്ച താപസൂചിക 54 ഡിഗ്രിക്ക് മുകളില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കടുത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ ഘട്ടത്തില്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top