Breaking News

തുഷാർ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി

ന്യൂഡൽഹി: തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥി. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപിച്ചത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന് തന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ഷാ​റി​നെ​ക്കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​യ​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം പൂ​ർ​ണ​മാ​യി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​പി.​സു​നീ​ർ വ​ള​രെ നേ​ര​ത്തെ ത​ന്നെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ഖ്യാ​പി​ച്ച​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top