Breaking News

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തി;ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോൺ കണ്ടെത്തി. കാർഗോ കോംപ്ലക്സിന് പിന്നിൽ നിന്നാണ് കണ്ടെ ത്തിയത്. ശ്രീകാര്യം സ്വദേശി നൗഷാദ് പോലീസ് കസ്റ്റഡിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top