തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വരെ ജാഗ്രതാനിര്‍ദേശം നല്കി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ ചൂടുകൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് ചൂട് ഇനിയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യത
By
March 30, 2019 10:11 am