കരുനാഗപ്പള്ളി: യുവതിയെ വീട്ടിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തി. ഓയൂരിൽ മാർച്ച് 21 തീയതി മരണപ്പെട്ട തുഷാരയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. തുഷാര മരണപെടുമ്പോൾ 20 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ കാണിക്കുക പോലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു.
യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി;ഭർത്താവും അമ്മയും അറസ്റ്റിൽ
By
March 30, 2019 9:17 am