Breaking News

ആർ ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണു

കൊട്ടാരക്കര: അഞ്ചൽ കോട്ടുക്കലിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആർ ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണു.അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top