പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പിഎന്‍ബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദി അറസ്റ്റില്‍. തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിലാണ് അറസ്റ്റിലായത്. മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയിലാണ് നടപടി. ഇന്ന് തന്നെ നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കും.
നീരവ് മോദി അറസ്റ്റില്‍
By
March 20, 2019 2:58 pm