Breaking News

അനിൽ അംബാനി 580 കോടി പണമടച്ചു

ന്യൂഡൽഹി: ടെലികോം കമ്പനി എറിക്‌സൺ കമ്പനിക്ക് കൊടുക്കേണ്ട 580 കോടി രൂപ അനിൽ അംബാനി അടച്ചു. സുപ്രീം കോടതി വിധി പ്രകാരമാണ് പണമടച്ചത്. പണം അടക്കാത്ത പക്ഷം
മൂ​ന്ന് മാ​സ​ത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

എ​റി​ക്‌​സ​ൺ ക​മ്പ​നി​ക്ക് ന​ല്‍​കാ​നു​ള്ള 453 കോ​ടി രൂ​പ കു​ടി​ശി​ക സ​ഹി​തം തി​രി​ച്ച് അ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​റി​ക്‌​സ​ന്‍ ക​മ്പ​നി​ക്ക് ന​ല്‍​കാ​നു​ള്ള 550 കോ​ടി രൂ​പ ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ത്ത​തി​നാ​യി​രു​ന്നു ന​ട​പ​ടി. സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച നാ​ലാ​ഴ്ച്ച​ത്തെ സാ​വ​കാ​ശം തീ​രാ​ൻ രണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് അ​നി​ൽ അം​ബാ​നി പ​ണ​മ​ട​ച്ച് ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​ത്. മൊ​ത്തം ന​ല്‍​കാ​നു​ള്ള 571 കോ​ടി രൂ​പ​യി​ല്‍ 118 കോ​ടി രൂ​പ ആ​ര്‍​കോം ഇ​തി​ന​കം ന​ല്‍​കി​യി​രു​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top