ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി ഉമ്മൻചാണ്ടിയും വേണുഗോപാലും താനും മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ഥാനാർഥി പട്ടികയിൽ മിടുമിടുക്കന്മാരും ചുണകുട്ടികളും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്ഥാനാർഥി പട്ടിക വൈകിട്ട് പ്രഖ്യാപിക്കും.ഉമ്മൻചാണ്ടിക്ക് ഉത്തരവാദിത്വങ്ങൾ ഏറെയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും വേണുഗോപാലും മത്സരിക്കില്ല
By
March 16, 2019 3:14 pm