Kerala

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു

തിരുവനന്തപുരം: സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 80 രൂപയും വര്‍ദ്ധിച്ച് 23,920 രൂപയായി. ഇന്നലെയാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കൂടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top