Breaking News

കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി:സ്വര്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡി ആർ ഐ മൂന്ന് കിലോ സ്വർണം പിടികൂടി.സ്വർണം കൈമാറുന്നതിനിടെയാണ് പിടികൂടിയത്. കസ്റ്റംസ് ഹവിൽദാർ സുനിൽ ഫ്രാൻസിസ് ആണ് പിടിയിലായത്.സ്വർണം പുറത്തേക്കു കടത്താൻ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top