Breaking News

അടച്ചിട്ട വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി കശ്മീരില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി നിര്‍ത്തിവെച്ച വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുന:സ്ഥാപിച്ചു. പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന് പിന്നാലെയാണ് സുരക്ഷ മുന്‍ നിര്‍ത്തി വിമാനത്താവളങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളായിരുന്നു താത്കാലികമായി നിര്‍ത്തിവെച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top