തൃശൂർ ചാലക്കുടിപുഴയിൽ കാടുകുറ്റിയിൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. അന്നനാട് യൂണിയൻ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാത്ഥികളായ ആഗ്നൽ(14),മിനോഷ്(14) എന്നിവരാണ് മരിച്ചത്.
ചാലക്കുടിപുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
By
February 26, 2019 4:18 pm