Breaking News

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി

രാജസ്ഥാന്‍: രാജ്യം ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വികാരം തനിക്ക് മനസ്സിലാക്കാം. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ല. രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ലെ പിന്തുണ ഒരിക്കല്‍കൂടി നല്‍കണമെന്നും മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top