Breaking News

ജമ്മുകശ്മീരിൽ നിരോധനാജ്ഞ തുടരും; കർഫ്യൂവിൽ ഇളവ്

ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ തുടരുന്ന കർഫ്യൂവിൽ ഇളവ് നൽകി. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് നിരോധനാജ്ഞ മാറ്റമില്ലാതെ തുടരും. മദ്യ വിൽപന ശാലകളും ബാറുകളും തുറക്കരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റിടുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top