Breaking News
ജമ്മുകശ്മീരിൽ നിരോധനാജ്ഞ തുടരും; കർഫ്യൂവിൽ ഇളവ്
ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ തുടരുന്ന കർഫ്യൂവിൽ ഇളവ് നൽകി. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് നിരോധനാജ്ഞ മാറ്റമില്ലാതെ തുടരും. മദ്യ വിൽപന ശാലകളും ബാറുകളും തുറക്കരുതെന്നും...