സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റീസ് എ.കെ.പട്നായക്. അലോക് വര്‍മയ്ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്നായക് പറഞ്ഞു. പട്നായകിന്റെ നേതൃത്വത്തിലായിരുന്നു സിവിസി അന്വേഷണം. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ കേന്ദ്ര സര്‍വീസില്‍ നിന്ന് അലോക് വര്‍മ്മ വെള്ളിയാഴ്ച രാജി വച്ചിരുന്നു.
അലോക് വര്‍മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റീസ് എ.കെ.പട്നായക്
By
January 12, 2019 10:24 am