Breaking News

ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ കാലംമാറിയെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി

തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ കാലംമാറിയെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാതുര്‍വര്‍ണ്യ മനോഭാവമാണ് അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അച്ഛനും സഹോദരന്മാരും ചെത്ത് തൊഴിലാളികള്‍ ആയിരുന്നു. ഞാന്‍ ചെത്തുകാരന്റെ മകനാണ്. വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര് കരുതുന്നു. കുറച്ചു കാലമായി ചിലര്‍ തന്റെ ജാതി തെരഞ്ഞു നടക്കുകയാണ്. കാലംമാറിയെന്ന് ഇവര്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top