പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനുവരി 26നാണ് ലോകം കണ്ട വലിയ സുനാമി ദുരന്തം വന്നത്. ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് ആര്‍ത്തുലച്ച് വന്ന സുനാമി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള 3 ലക്ഷം പേരുടെ ജീവനാണ് കവര്‍ന്നെടുത്തത് .
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലായിരുന്നു അന്ന് സുനാമിയുടെ തുടക്കം. ഇന്തോനേഷ്യയില്‍ മാത്രം 17 ലക്ഷലധികെ പേര് സുനാമി ദുരന്തത്തില്‍ മരിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ജീവന് പൊലിഞ്ഞത് 18,000 പേര്‍ക്കാണ് കേരളത്തില്‍ മാത്രം 1000 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
സുനാമി എന്ന് വലിയ പ്രകൃതി ദുരന്തം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ഇത് സുനാമി എന്ന പ്രതിഭാസമാണെന്ന് തുടക്കത്തില്‍ മാനസിലായിരുന്നില്ല.