കോതമംഗലം പള്ളിക്കുമുന്നില്‍ ഇന്നലെ രാവിലെ മുതല്‍ തുടരുന്ന ഓര്‍ത്തഡോക്സ് പുരോഹിതന് റമ്പാന് തോമസ് പോളിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. 24 മണിക്കൂറായി പള്ളിക്ക് പുറത്ത് കഴിയുകയായിരുന്നു റമ്പാനെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
റമ്പാന് തോമസ് പോളിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
By
December 21, 2018 3:12 pm