Breaking News

ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍; ഓട്ടോ മിനിമം നിരക്ക് 25 രൂപ

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി വിജ്ഞാപനം പുറത്തിറങ്ങി. ടാക്‌സി മിനിമം നിരക്ക് 150ല്‍ നിന്ന് 175 രൂപയായി ഉയര്‍ന്നു. ഈ തുകക്ക് അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം.

ഒാേട്ടാറിക്ഷക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ യും ടാക്‌സിക്ക് 17 രൂപയും നല്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top