തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യം കനോലി കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വലപ്പാട് മായ കോളെജിലെ വിദ്യാര്‍ത്ഥികളായ ഗോവിന്ദ്(18), ഋശികേശ്(17) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് മുങ്ങി മരിക്കുകയായിരുന്നു. രണ്ടു പേരുടേയും മുതദേഹം പുഴയില്‍ നിന്നും കണ്ടെടുത്തു.
തൃശൂരില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
By
December 3, 2018 2:51 pm