ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂ. വൈകീട്ട് മൂന്ന് മണിക്കാണ് റിവ്യൂ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. അതിനുശേഷം എന്ന് റിട്ട് ഹര്‍ജികള്‍ കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
ശബരിമല വിഷയം ; റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു
By
November 13, 2018 11:09 am