Breaking News

ശബരിമല സ്ത്രീപ്രവേശനം: അഭിഭാഷകനുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍

ദില്ലി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു. സുപ്രീം കോടതി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കും.സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്നും എന്‍. വാസു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top