ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു.
ഒഡീഷയില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചു
By
November 5, 2018 12:14 pm