Latest News

തൊഴില്‍ മേള; 1500 ഒഴിവ്

മൊത്തം 1500 തൊഴില്‍ അവസരങ്ങളുള്ള തൊഴില്‍ മേള ലക്ഷ്യ 2018 നവംബര്‍ 3ന് എറണാകുളത്തെ തൃക്കാക്കരയിലെ കെഎംഎം കോളേജില്‍ സംഘടിപ്പിക്കുന്നു. 30 പ്രമുഖ കമ്പനികള്‍ യോഗ്യരായവരെ നേരിട്ട് തെരഞ്ഞെടുക്കും. 18 മുതല്‍ 35 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംബ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0484 2422452

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top