ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഡയറക്ടറും സ്പഷ്യല്‍ ഡയറക്ടറും ആരോപണം നേരിടുന്നു. സ്വതന്ത്രമായ അന്വേഷണം രണ്ട് പേര്‍ക്കെതിരെയും നടക്കണം. ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്കിയ ശുപാര്‍ശ പ്രകാരമാണ് നടപടി. നടപടിക്ക് റഫാലുമായി ബന്ധമില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
സിബിഐ തലപ്പത്തെ തമ്മിലടി; സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അനിവാര്യമെന്ന് അരുണ്‍ ജെയ്റ്റ്ലി
By
October 24, 2018 12:57 pm