സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ച് കയറുന്നു. ചൊവ്വാഴ്ച ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയാണ് വില. രണ്ടാഴ്ചയ്ക്കകം കോഴിയിറച്ചി കിലോയ്ക്ക് 45 രൂപയാണ് കൂടിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
കോഴിയിറച്ചിയുടെ വില കുതിച്ച് കയറുന്നു
By
October 23, 2018 11:53 am