Latest News

ഇന്ന് വിജയദശമി; അക്ഷരമധുരം നുകര്‍ന്ന് കുരുന്നുകള്‍

ഇന്ന് വിജയദശമി. വിദ്യാരംഭമായ വിജയദശമിദിനത്തില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ലക്ഷക്കണക്കിന് കുരുന്നുകളെ എഴുത്തിനിരുത്തി. കൊല്ലൂരിലും തിരൂര്‍ തുഞ്ചന്‍പറമ്പിലുമൊക്കെ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയത്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top