Breaking News

ഓഹരി വിപണിക്ക് അവധി

ദസ്‌റ പ്രമാണിച്ച് ഇന്ന് രാജ്യത്തെ ഓഹരി വിപണിക്ക് അവധി. ബുധനാഴ്ച വിപണി കനത്ത വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു. അമേരിക്ക- ചൈന വ്യാപാര കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ചൈന ഓഹരിവിപണിയും മുരടിപ്പിലാണ്. ഏഷ്യന്‍ വിപണിയിലും ഓഹരികള്‍ മാന്ദ്യത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top