ആള് ഇന്ത്യ ഉറുദു മജിലിസ് വെല്‍ഫെയര്‍ അസോസിയേഷന് പുരസ്കാരം സികെ സാദിഖിന് ലഭിച്ചു. നവംബര്‍ 11ന് എറണാകുളത്ത് ഹൈബി ഈഡന് എംഎല്‍എ പുരസ്കാരം സമ്മാനിക്കും.
ഗസല്‍, പിന്നണി ഗായകനായ സാദിഖ് ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനും ഗസല്‍ ഗായകന് ഉമ്പായിയുടെ സഹോദരി പുത്രനുമാണ്.