Entertainment

പ്രണയ സ്മരണ വഴിഞ്ഞൊഴുകുന്ന ഗാനം

റിഫ്‌ളക്ഷന്‍ എന്ന പേരില്‍ ഹരികുമാര്‍ പാടി ഈണം നല്‍കിയ വീഡിയോ ആല്‍ബം യുവതലമുറ ഏറ്റെടുത്തു. അലി തല്‍വാര്‍ വരികളെഴുതിയ പാട്ടിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് അജോഷ് പാറക്കനാണ്. സുബിന്‍ ചെന്നിലോടന്റെ ആശയത്തിലുള്ള ഈ ഹിന്ദി വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത് ഹരികുമാറും അജയ്‌യും ജീഷ്മയുമാണ്.

[KGVID]http://keralavisiontv.com/wp-content/uploads/2018/10/REFLECTION.mp4[/KGVID]

പ്രണയ തീവ്രത മനസ്സില്‍ തട്ടുന്ന വരികളും ആലാപനവുമാണ് റിഫ്‌ളക്ഷന്‍ എന്ന ആല്‍ബത്തിന്റെ സവിശേഷത. മനോഹരമായ ലൊക്കേഷനും അഭിനയ മുഹൂര്‍ത്തങ്ങളും പ്രണയ ഓര്‍മ്മകളുമാണ് യുവാക്കളുടെ ഇടയില്‍ പാട്ട് പോപ്പുലറായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top