Latest News

സന്നിധാനത്ത് ഇന്ന് അവലോകന യോഗം

പത്തനംതിട്ട: ശബരിമല സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് രാവിലെ 11 മണിക്ക് അവലോകന യോഗം ചേരും. വനിതാ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top