Business

രൂപയുടെ മൂല്യം കുറഞ്ഞു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 9 പൈസ നഷ്ടത്തില്‍ 73.92 രൂപയായി. ഇറക്കുമതിക്കാര്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഡോളറിന് കൂടുതല്‍ ഡിമാന്റ് നിലനിര്‍ത്തിയതാണ് മൂല്യം ഇടിയാനുള്ള പ്രധാന കാരണം.

ക്രൂഡ് വില വര്‍ദ്ധിച്ചതും സൗദി അറേബ്യയുമായി അമേരിക്കയുടെ സംഘര്‍ഷവും രൂപയുടെ മൂല്യമിടിയാനുള്ള കാരണങ്ങളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top