തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന ചിത്രം ‘കായംകുളം കൊച്ചുണ്ണി’ യിലെ മറ്റൊരു ഗാനംകൂടി പുറത്തുവിട്ടു. മോഹന്‍ലാലും ഗാനരംഗത്തിലുണ്ട്. കായംകുളം കൊച്ചുണ്ണിയെ അടവുകള്‍ പഠിപ്പിക്കുന്ന ഇത്തിക്കരപ്പക്കിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 11 നാണ് തിയേറ്ററുകളിലെത്തിയത്.
കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം പുറത്ത്
By
October 15, 2018 12:20 pm