Latest News

മീ ടൂ കുരുക്ക്; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജി വെച്ചു

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന്‍ വെളിപ്പെടുത്തലില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ രാജിവെച്ചു. വിദേശ പര്യടനത്തിന് ശേഷം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ അക്ബര്‍ ഇ മെയില്‍ വഴി പ്രധാനമന്ത്രിക്ക് രാജി കത്ത് അയച്ചെന്നാണ് അറിയുന്നത്.

രാജി വെയ്ക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. അക്ബര്‍ ഇന്ന് സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. അതേസമയം രാജി വിവരം കേന്ദ്രസര്‍ക്കാരോ ബിജെപിയോ സ്ഥരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top