ദേവസ്വം ബോര്‍ഡുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ്. ഹര്‍ജി വീണ്ടും അടുത്ത മാസം പരിഗണിക്കും. തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കാണ് നോട്ടീസ് അയച്ചത്. സുബ്രഹ്മണ്യസ്വാമിയും ടിജി മോഹന്‍ദാസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ സംഘടനകള്‍ക്കും നോട്ടീസ് അയച്ചു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജ
ദേവസ്വം ബോര്‍ഡുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബോര്‍ഡിനു സര്‍ക്കാരിനും നോട്ടീസ്
By
October 12, 2018 6:05 pm