കോഴിക്കോട്: എംഎല്‍എ എഎന്‍ ഷംസീറിന്റെ വാഹനം തടഞ്ഞ് ടോളിന്റെ പേരില്‍ തര്‍ക്കം, ജീവനക്കാരന് പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് കൊയിലാണ്ടി ടോള്‍ബുത്ത് ജീവനക്കാകരനായ സുനിലിനെയാണ് തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
എംഎല്‍എ ആണെന്ന് അറിഞ്ഞിട്ടും ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്നാണ് ഷംസീറിന്റെ ആരോപണം. എന്നാല്‍ വാഹനത്തില്‍ എംഎല്‍എ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാരുടെ വാദം.