Latest News

ഇന്ന് ലോകസമാധാനദിനം

സെപ്റ്റംബര്‍ 21, ഇന്ന് ലോകസമാധാനദിനം. 1982 ലാണ് ആദ്യമായി ലോകം സമാധാനദിനമായി ആചരിക്കുന്നത്. രാജ്യങ്ങളിലും ജനങ്ങളിലും സമാധാനത്തെ മുന്‍നിര്‍ത്തുന്നതിനായാണ് യുണെറ്റഡ് നാഷണണ്‍സ് ജനറല്‍ അസംബ്ലി ലോകസമാധാനദിനം ആചരിച്ചുപോരുന്നത്.

70 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള മനുഷ്യാവകാശം നേടിയെടുക്കുകയെന്നതാണ് ഈ വര്‍ഷത്തെ ലോകസമാധാനദിനത്തിന്റെ ആശയം.

ഭാവിയില്‍ ഈ ലോകജനത സമാധാനത്തോടെ കഴിയണം. ലോകം സാമൂഹിക-സാമ്പത്തിക പുരോഗതിയോടുകൂടി സമാധാനം നിലനിര്‍ത്തണം എന്നതായിരുന്നു 2015 ലെ ആശയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top