ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലയില്‍ നിന്ന് താത്കാലികമായി നീക്കി. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ അഗ്നെലോ ഗ്രേഷ്യസിനാണ് പകരം ചുമതല. ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിഷപ്പ് മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി
By
September 20, 2018 4:21 pm