Breaking News

എയര്‍ഫോഴ്‌സിന്റെ മിഗ് വിമാനം തകര്‍ന്നു വീണു

ജോദ്പൂര്‍: എയര്‍ഫോഴ്‌സിന്റെ മിഗ് 27 ജെറ്റ് വിമാനം ജോദ്പൂരിനടുത്ത് തകര്‍ന്നുവീണു. വിമാനം പറത്തിയ പൈലറ്റ് സുരക്ഷിതനാണ്.മറ്റാളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top