തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില കൂടി. 82.04 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസലിന് 75.53 രൂപയാണ് വില.
പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50 രൂപയായി വര്‍ദ്ധിച്ചു.