Latest News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് തമിഴ്നാടിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കുന്നത് പരിഗണിക്കണമെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി. നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിക്ക് നിര്‍ദേശം നല്‍കി. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കേസ് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top