Kerala

അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടല്‍

കണ്ണൂര്‍: അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടല്‍. ജനവാസമേഖലയല്ലാത്തതിനാല്‍ ആള്‍നാശം ഉണ്ടായില്ല. ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.  ബാവലിപ്പുഴക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി വീടുകള്‍ നിലംപൊത്തി. നിരവധി വീടുകള്‍ അപകടാവസ്ഥയിലാണ്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രദേശത്ത് തുറന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top