Breaking News

അഞ്ചു കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം  കണിയാപുരം ഗോള്‍ഡ്‌സൂക് ഉടമ ഇബ്രാഹിം അഷ്‌റഫാണ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top