കൊച്ചി:യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് ടി.വി.അനുപമ ഐഎഎസിന്റെ മൊഴിയെടുത്തു. രാവിലെ ആണ് മൊഴി രേഖപ്പെടുത്തിയത്. ഈന്തപ്പഴം വിതരണം ചെയ്തപ്പോൾ ടി.വി.അനുപമ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു. അതുകൊണ്ടാണ്...
തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം കണിയാപുരം ഗോള്‍ഡ്സൂക് ഉടമ ഇബ്രാഹിം അഷ്റഫാണ് പിടിയിലായത്.