Kerala

ബിസ് ടോക്‌സ്

ബിസിനസ് മേഖലയിലെ പ്രഗത്ഭ വ്യക്തികളെ പരിചയപ്പെടുത്തുന്ന ‘ബിസ് ടോക്‌സിന്റെ രണ്ടാമത്തെ എപ്പിസോഡ് ഇന്ന് ( 21-7-2018) വൈകുന്നേരം 6.30ന് കേരള വിഷന്‍ സാറ്റലൈറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യും.

കേരളത്തിലെ പ്രമുഖ ബിസിനസ് സംരഭകനായ ബിസ്മി ഗ്രൂപ്പിന്റെ ചെയര്‍മാനായ വി.എ യൂസഫുമായി കേരള വിഷന്‍ ഓണ്‍ലൈന്‍ ഹെഡ് ജോര്‍ജ് മാത്യു നടത്തുന്ന ബിസിനസ് അഭിമുഖം യുവ വ്യവസായികള്‍ക്ക് ഒരു ചൂണ്ടു പലകയാണ്.

ഈ അഭിമുഖത്തിന്റെ പൂര്‍ണരൂപം കേരള വിഷന്‍ ഓണ്‍ലൈനിലും പിന്നീട് കാണാവുന്നതാണ്. കേരളാ വിഷന്‍ സാറ്റലൈറ്റ് ചാനലും കേരള വിഷന്‍ ഓണ്‍ലൈനും സംയുക്തമായാണ് ഈ ബിസിനസ് പരിപാടി നിര്‍മിക്കുന്നത്.

[KGVID]http://keralavisiontv.com/wp-content/uploads/2018/07/WhatsApp-Video-2018-07-21-at-12.11.47-PM.mp4[/KGVID]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top